top of page

കോവിഡും പ്രസവരക്ഷയും

Updated: 5 days ago




പ്രസവം എന്നത് മാറ്റിവയ്ക്കാൻ കഴിയുന്ന ഒന്നല്ല അതുപോലെ തന്നെയാണ് പ്രസവരക്ഷ ചികിത്സയും. യഥാസമയത്ത് ചെയ്തില്ലെങ്കിൽ ചികിത്സയുടെ ഗുണം ലഭിക്കുകയില്ല. പ്രസവശേഷം ചെയ്യുന്ന ചികിത്സകളിലൂടെയാണ് സ്ത്രീ ആരോഗ്യം വീണ്ടെടുക്കുന്നത്. പ്രസവശേഷം 4 മുതൽ 50 ദിവസത്തിനുള്ളിലാണ് ചികിത്സകൾ ചെയ്യേണ്ടത്.


ഈ പ്രത്യേക സമയത്ത് പ്രസവരക്ഷ ചികിത്സയുടെ പ്രാധാന്യം മനസ്സിലാക്കി അതിനനുസരിച്ചുള്ള മുൻകരുതലുകൾ എടുത്തിട്ടാണ് കണ്ടംകുളത്തി ആയുർവേദ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്. കുടുംബമായി വന്നു താമസിച്ചു ചികിത്സ ചെയ്തു പോകാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സിനും, മുതിർന്നവർക്കു ഓഫീസ് ജോലി ചെയ്യാനുമായുള്ള ഇൻറർനെറ്റ് സൗകര്യം ഇവിടെ സൗജന്യമായി ഒരുക്കിയിരിക്കുന്നു.


സാധാരണ ഹോസ്പിറ്റലുകളിൽ നിന്നും വ്യത്യസ്തമായി കോട്ടേജുകൾ ആയിട്ടാണ് ഇവിടുത്തെ മുറികൾ ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ തന്നെ സ്വകാര്യത ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും നന്നായി യോജിക്കുന്നതാണ് അതിരപ്പള്ളിയിലുള്ള കണ്ടംകുളത്തി ആയുർസൗഖ്യം ആയുർവ്വേദ ഹോസ്പിറ്റൽ.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8589889200 WhatsApp

Comments


Commenting has been turned off.
bottom of page